യൂടുബില്‍ 196 കോടി ജനങ്ങള്‍ കണ്ട് കയ്യടിച്ച ഗാനം

  • Published in Music


നമ്മള്‍ ഒരുപാട് ഗാനങ്ങള്‍ കാണാറുണ്ട്

.. പക്ഷേ, ചില ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ ആഞ്ഞുപധിക്കും.. അങ്ങിനെയൊരു ഗാനമാണ് "ഷേപ് ഓഫ് യൂ"..

196 കോടി ജനങ്ങളാണ് ഈ ഗാനം കണ്ടത്‌.. ഇപ്പോള്‍ തന്നെ ഇതിന്റെ ആയിരത്തിലധികം മാഷ് അപ്‌ വേര്‍ഷനുകള്‍ പുറത്തിറങ്ങി.. https://youtu.be/JGwWNGJdvx8